ആംആദ്മി പാർട്ടിയിൽ നിന്ന് എംഎൽഎമാർ കൊഴിഞ്ഞു തുടങ്ങി ; ഡൽഹി തോൽവിക്ക് പിന്നാല രാജി ഭീഷണി മുഴക്കി 30 എംഎൽഎമാർ
ന്യൂഡൽഹി : ആംആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷം. ഡൽഹിയിലെ തോൽവിക്ക് പിന്നാലെ രാജി ഭീഷണി മുഴക്കി പഞ്ചാബിലെ എംഎൽഎമാർ. 30 എംഎൽഎമാരാണ് രാജി ഭീഷണി മുഴക്കുന്നത്. രാജി ...