കുടുംബങ്ങൾക്ക് അധിക വരുമാനം; വൈദ്യൂതി ബിൽ കുറയും ; 18,000 രൂപ സബ്‌സിഡിയിൽ സോളാർ പദ്ധതി
ന്യൂഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സാധാരണക്കാർക്കായി വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി പ്രഖ്യാപിച്ചു. സൗരോർജം ...








