Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രധാനമന്ത്രിയുടെ സോളാർ പദ്ധതി ഏറ്റെടുത്ത് കേരളക്കര; ഒരാഴ്ചയ്ക്കിടെ ഒരുലക്ഷം അപേക്ഷകർ; ഇരട്ടി സബ്‌സിഡി അനുഗ്രഹമാണെന്ന് ഉപയോക്താക്കൾ

by Brave India Desk
Apr 3, 2024, 12:44 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം; പ്രധാനമന്ത്രി പ്രഖ്യാപിച്ച പുരപ്പുറ സൂര്യഘർ പദ്ധതി ഏറ്റെടുത്ത് കേരളം. ഇതോടെ സംസ്ഥാനത്ത് സോളാർ നെറ്റ് മീറ്റർ കിട്ടാനില്ലാത്ത അവസ്ഥയായി. സോളാർ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനത്തിന് മീറ്റർ കിട്ടാൻ കാത്തിരിക്കുകയാണ് ആയിരങ്ങൾ.
സംസ്ഥാനത്ത് നിലവിലുള്ള സൗര പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും മുമ്പ് പതിനായിരത്തിലേറെ വീടുകളിൽ ഒരുമിച്ച് പാനൽ വച്ചു. ഇതിനൊപ്പം സൂര്യഘറിനും ആവശ്യക്കാർ കൂട്ടത്തോടെ എത്തിയതാണ് നെറ്റ് മീറ്റർ ക്ഷാമത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി പറയുന്നു. ഒരാഴ്ചക്കുള്ളിൽ ഒരുലക്ഷത്തിലേറെ അപേക്ഷകളാണ് സൂര്യഘറിന് കിട്ടിയത്. സ്റ്റോക്ക് തീർന്നതോടെ പുതിയ ഓർഡർ നൽകിയെങ്കിലും രാജ്യമാകെ വൻഡിമാൻഡ് ഉള്ളതിനാൽ മീറ്റർ കിട്ടാൻ കാലതാമസം വരികയാണ്. സോളാർ പാനലിനും ഇൻവെർട്ടറിനും ക്ഷാമമുണ്ട്.

പി.എം സൂര്യഘറിൽ മൂന്ന് കിലോവാട്ട് വരെയുള്ള സോളറിന് 78000 രൂപ സബ്‌സിഡി കിട്ടും. നിലവിലുള്ള പുരപ്പുറ സോളാറിന് 43,000 രൂപയാണ് സബ്‌സിഡി.pmsuryghar.gov.inൽ അപേക്ഷിക്കണം. ആദ്യം സംസ്ഥാനം തിരഞ്ഞെടുക്കണം. തുടർന്ന് ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ,? മൊബൈൽ നമ്പർ,? ഇമെയിൽ എന്നിവ നൽകണം. സൈറ്റിലുള്ള ഫോർമാറ്റിൽ സോളാറിനായി അപേക്ഷിച്ച്,? ആവശ്യപ്പെടുന്ന രേഖകൾ അറ്റാച്ച് ചെയ്ത് കെ.എസ്.ഇ.ബിയിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കണം.ആധാർ,ഫോട്ടോ,റസിഡൻസി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്നതിന് ആവശ്യമാണ്.

Stories you may like

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

Tags: PURAPPURA SOLAR
Share16
Tweet
SendShare

Latest stories from this section

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!

Discussion about this post

Latest News

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology