രഹസ്യ അറയിൽ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന അമൂല്യ രത്ന ശേഖരം; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം തുറന്നു
ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം തുറന്നു. 46 വർഷങ്ങൾക്ക് ശേഷമാണ് 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്ന് കരുതുന്ന ഭണ്ഡാരം ഒഡീഷ സർക്കാരിന്റെ 11 ഉദ്യോഗസ്ഥരടങ്ങിയ ...