മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം
പട്ന : ബീഹാറിൽ 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. കൊൽക്കത്തയിൽ നടന്ന സംയുക്തസേനയുടെ കമാൻഡേഴ്‌സ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു ...