ഇന്ത്യയ്ക്ക് കാവലായി,കരുത്തായി,ആത്മവിശ്വാസമായി…. പർപ്പിൾ ഓഫീസേഴ്‌സ്; ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി
ന്യൂഡൽഹി' രാജ്യത്തെ ആദ്യ പർപ്പിൾ ഓഫീസർമാരുടെ ബാച്ച് പരിശീലനം പൂർത്തിയാക്കി. കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ സംയുക്തമായി പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥരാണ് പർപ്പിൾ ഓഫീസർമാർ. തമിഴ്നാട്ടിലെ ...