കാണാൻ ചേലായിരിക്കും പക്ഷേ പേഴ്‌സിൽ ഇതൊന്നും വയ്ക്കരുത്;പണം പോകുന്ന വഴിയറിയില്ല
സൗഖമുള്ള ജീവിതത്തിനായി ദേവപ്രീതി വേണമെന്ന് പണ്ടുള്ളവർ വെറുതെ പറയുന്നതല്ല. ജ്യോതിഷവും വാസ്തുവും നമ്മുടെ ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ നിശ്ചയിക്കുന്നു. നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും അല്പം ശ്രദ്ധ ...








