Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

by Brave India Desk
Sep 17, 2026, 10:36 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനിടെ പുതിയ വിവരങ്ങൾ പുറത്ത്. ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഓഗസ്റ്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ യുപിഐ സർചാർജ് ഏർപ്പെടുത്തുന്നതിനെ സമിതിയിലുണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങൾ എതിർത്തിരുന്നില്ല എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻ ധനമന്ത്രി പി. ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ് എന്നിവരുൾപ്പെടെ അഞ്ച് കോൺഗ്രസ് എംപിമാർ പങ്കെടുത്ത യോഗത്തിലാണ് യുപിഐ സംവിധാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി തട്ടുകളായുള്ള ഫീസ് ഘടന (MDR) നടപ്പാക്കണമെന്ന് നിർദ്ദേശിച്ചത്.

ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ സർക്കാർ നൽകുന്ന വാർഷിക ധനസഹായം താൽക്കാലിക ആശ്വാസം മാത്രമാണെന്നും ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും സാങ്കേതിക വികസനം മുന്നോട്ട് കൊണ്ടുപോകാൻ സ്വന്തമായൊരു വരുമാന മാതൃക ആവശ്യമാണെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് അംഗീകരിച്ച യോഗത്തിന്റെ മിനിറ്റ്സിൽ കോൺഗ്രസ് എംപിമാർ ആരും തന്നെ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ്സ് ഇടപാടുകൾക്ക് 0.4 ശതമാനം വരെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഈടാക്കാൻ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.

Stories you may like

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ആദ്യം, ഒന്നിനും വഴങ്ങില്ല’; ട്രംപിന്റെ 100% തീരുവ ഭീഷണിയിൽ ഗെറ്റ് ഔട്ട് അടിച്ച് ഭാരതം!

അതേസമയം, യുപിഐ ഇടപാടുകൾക്ക് സർചാർജ് ഏർപ്പെടുത്തുന്നത് സാധാരണക്കാരുടെ കീശ ചോർത്തുമെന്നും ഇത് ‘മോദി ടാക്സ്’ ആണെന്നും ആരോപിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. യുഎസ് കാർഡ് കമ്പനികളെ സഹായിക്കാനും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയുമാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഇത് ബാധകമല്ലെന്നും 2000 രൂപ വരെയുള്ള ഇടപാടുകൾ സൗജന്യമായി തുടരുമെന്നും വൻകിട വാണിജ്യ ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന തുക സുരക്ഷാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നുമാണ് സർക്കാരിന്റെയും എൻപിസിഐയുടെയും വിശദീകരണം.

Tags: BJPcongressrahul gandhiUPIUPI fee
Share
Tweet
Send
Share

Latest stories from this section

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

 വീട്ടിൽ 138 കുപ്പികൾ:’ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആൻ്റോ അഗസ്റ്റിൻ

ചൈനയുടെ പാകിസ്താൻ പ്രേമത്തിന് അന്ത്യമോ: സഹസ്രകോടികളുടെ കരാറുകൾ തുടരാൻ വിസമ്മതിച്ച് രാജ്യം; സാമ്പത്തിക ഇടനാഴി കൊട്ടിയടച്ച് ഷീ ജിൻ പിങ്

ഷി ചിൻപിങ്ങിന് പക്ഷാഘാതവും അടിയന്തര ആശുപത്രി വാസവും: വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

Latest News

ഇനി സീനാണ് ; ഗൂഗിളിന്റെ വെബ് സെർച്ചിനെ പിന്നിലാക്കാൻ എത്തുന്നു സെർച്ച് ജി പി ടി

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ ഇളവുകൾ നൽകാം; സഞ്ജു സാംസണുമായുള്ള താരതമ്യം ശരിയല്ലെന്ന് സുബ്രഹ്മണ്യൻ ബദ്രിനാഥ്

അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ ഇളവുകൾ നൽകാം; സഞ്ജു സാംസണുമായുള്ള താരതമ്യം ശരിയല്ലെന്ന് സുബ്രഹ്മണ്യൻ ബദ്രിനാഥ്

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ആദ്യം, ഒന്നിനും വഴങ്ങില്ല’; ട്രംപിന്റെ 100% തീരുവ ഭീഷണിയിൽ ഗെറ്റ് ഔട്ട് അടിച്ച് ഭാരതം!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

 വീട്ടിൽ 138 കുപ്പികൾ:’ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആൻ്റോ അഗസ്റ്റിൻ

ചൈനയുടെ പാകിസ്താൻ പ്രേമത്തിന് അന്ത്യമോ: സഹസ്രകോടികളുടെ കരാറുകൾ തുടരാൻ വിസമ്മതിച്ച് രാജ്യം; സാമ്പത്തിക ഇടനാഴി കൊട്ടിയടച്ച് ഷീ ജിൻ പിങ്

ഷി ചിൻപിങ്ങിന് പക്ഷാഘാതവും അടിയന്തര ആശുപത്രി വാസവും: വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies