‘ഇത് എന്റെ അച്ഛൻ പുഷ്കർനാഥ്, അവസാന നിമിഷത്തിലും കശ്മീരിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ച സാധുവായ മനുഷ്യൻ, കശ്മീർ ഫയൽസിലെ എന്റെ പ്രകടനം അദ്ദേഹത്തിനുള്ള തിലോദകം‘: വികാരാധീനനായി അനുപം ഖേർ
പിതാവിനൊപ്പമുള്ള അവസാന ചിത്രം പങ്കു വെച്ച് ബോളിവുഡ് നടൻ അനുപം ഖേർ. ജീവിതാന്ത്യം വരെയും കശ്മീരിലേക്ക് മടങ്ങി പോകാൻ ആഗ്രഹിച്ച സാധുവായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് അനുപം ഖേർ ...