പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതിയുടെ മരണം; തീയറ്ററിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി പൊലീസ്
ഹൈദരാബാദ്: പുഷ്പ-2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് ഹൈദരബാദ് പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. തീയറ്ററിന് ഗുരുതര വീഴ്ചകൾ ...