Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതിയുടെ മരണം; തീയറ്ററിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി പൊലീസ്

by Brave India Desk
Dec 18, 2024, 10:18 am IST
in Cinema, India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് ഹൈദരബാദ് പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. തീയറ്ററിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പോലീസ് നോട്ടീസില്‍ പറയുന്നു. അല്ലു അർജുൻ എത്തുമെന്ന് പോലീസിനെ തീയറ്റര്‍ അധികൃതര്‍ അറിയിച്ചില്ല ഇല്ലെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.

തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും തീയറ്ററില്‍
സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനു ക്രമീകരണം ഉണ്ടായില്ല. അനധികൃതമായി ഫ്ളക്സുകൾ സ്ഥാപിച്ച് ട്രാഫിക്കിന് അടക്കം തടസ്സം ഉണ്ടാക്കി. അല്ലു അര്‍ജുന്‍റെ അടക്കം സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നതുള്‍പ്പെടെയുള്ള ഗുരുതരമായ  പല വീഴ്ചകളും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

Stories you may like

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

10 ദിവസത്തിനകം നോട്ടീസില്‍ വിശദീകരണം നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ തീയറ്ററിന് നല്‍കിയ ലൈസൻസ് റദ്ദാക്കുമെന്നും ഹൈദരബാദ് പോലീസ് മുന്നറിയിപ്പ് നല്‍കി.

അതേ സമയം പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഒമ്പതുവയസുകാരന് മസ്തിഷ്ക മരണം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അമ്മ രേവതി മരിച്ചിരുന്നു. ‘പുഷ്പ 2’ ൻ്റെ പ്രീമിയറിൽ നടൻ അല്ലു അർജുനെ കാണാൻ ആയിരക്കണക്കിന് ആരാധകർ തിരക്കു കൂടിയതിനെ തുടർന്നാണ് സംഭവം.

ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ സി വി ആനന്ദും തെലങ്കാന ഗവൺമെൻ്റ് ഹെൽത്ത് സെക്രട്ടറി ഡോ ക്രിസ്റ്റീനയും സംസ്ഥാന സർക്കാരിന് വേണ്ടി കിംസ് ഹോസ്പിറ്റലിൽ എത്തി. തിക്കിലും തിരക്കിലും പെട്ട് ഓക്‌സിജൻ്റെ അഭാവം മൂലമാണ് ശ്രീ തേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് കമ്മീഷണർ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

Tags: Puspa 2allu arjun
ShareTweetSendShare

Latest stories from this section

അമിത് ഷായുടെ തീരുമാനത്തിന് മുൻപിൽ ഭയന്ന് വിറച്ച് ‘ ചുവപ്പ് ഭീകരവാദം’; ഛത്തീസ്ഗഡിൽ സംഭവിക്കുന്നത്

ചുവപ്പുഭീകരതയുടെ കഥ കഴിഞ്ഞു; നെഞ്ചുവിരിച്ച് അമിത് ഷാ ബസ്തറിൽ പ്രഖ്യാപിച്ചു, ‘ഭാരതം ഇനി നക്സൽ മുക്തം’

ഫാൽത്തയിൽ തൃണമൂലിന് വൻ തിരിച്ചടി ; റീപോളിംഗിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മത്സരത്തിൽ നിന്നും പിന്മാറി ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ

ഫാൽത്തയിൽ തൃണമൂലിന് വൻ തിരിച്ചടി ; റീപോളിംഗിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മത്സരത്തിൽ നിന്നും പിന്മാറി ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ

മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു ; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; ബിജെപിയുടെ മുതിർന്ന നേതാവ്, വാജ്‌പേയ് സർക്കാരിലെ ഗതാഗത മന്ത്രി

മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു ; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; ബിജെപിയുടെ മുതിർന്ന നേതാവ്, വാജ്‌പേയ് സർക്കാരിലെ ഗതാഗത മന്ത്രി

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

Discussion about this post

Latest News

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

തോക്ക് ഉണ്ടാക്കാൻ പോയി അബദ്ധത്തിൽ പശ ഉണ്ടാക്കിയ കഥ!;ആദ്യം തള്ളിക്കളഞ്ഞു, പിന്നീട് ലോകം വിലകൊടുത്തു വാങ്ങി!

തോക്ക് ഉണ്ടാക്കാൻ പോയി അബദ്ധത്തിൽ പശ ഉണ്ടാക്കിയ കഥ!;ആദ്യം തള്ളിക്കളഞ്ഞു, പിന്നീട് ലോകം വിലകൊടുത്തു വാങ്ങി!

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ഭയം’ വിറ്റ് ലോകം കീഴടക്കിയ ശതകോടികളുടെ പച്ചക്കുപ്പി രഹസ്യം

‘ഭയം’ വിറ്റ് ലോകം കീഴടക്കിയ ശതകോടികളുടെ പച്ചക്കുപ്പി രഹസ്യം

അമിത് ഷായുടെ തീരുമാനത്തിന് മുൻപിൽ ഭയന്ന് വിറച്ച് ‘ ചുവപ്പ് ഭീകരവാദം’; ഛത്തീസ്ഗഡിൽ സംഭവിക്കുന്നത്

ചുവപ്പുഭീകരതയുടെ കഥ കഴിഞ്ഞു; നെഞ്ചുവിരിച്ച് അമിത് ഷാ ബസ്തറിൽ പ്രഖ്യാപിച്ചു, ‘ഭാരതം ഇനി നക്സൽ മുക്തം’

ഫാൽത്തയിൽ തൃണമൂലിന് വൻ തിരിച്ചടി ; റീപോളിംഗിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മത്സരത്തിൽ നിന്നും പിന്മാറി ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ

ഫാൽത്തയിൽ തൃണമൂലിന് വൻ തിരിച്ചടി ; റീപോളിംഗിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മത്സരത്തിൽ നിന്നും പിന്മാറി ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies