രാഹുല്‍ ഗാന്ധി എത്താന്‍ മണിക്കൂറുകള്‍, പുതുച്ചേരി കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു: രാജി തീരുമാനം
പുതുച്ചേരി: ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരും വീഴുന്നു. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വെച്ചതോടെ വി നാരായണ സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ ...