മണികണ്ഠന്റെ കുത്ത് കൊണ്ട് കാട്ടിലേക്ക് ഓടി; പുതുപ്പള്ളി സാധുവിനെ ട്രാക്ക് ചെയ്തു; ഉടൻ തിരികെയെത്തിയ്ക്കും
എറണാകുളം: തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിക്കയറിയ പുതുപ്പള്ളി മധുവെന്ന ആനയെ ട്രാക്ക് ചെയ്തതായി സൂചന. രാവിലെയോടെയാണ് ആനയെക്കുറിച്ചുള്ള വിവരം വനംവകുപ്പ് ഉദ്യേഗസ്ഥർക്ക് ലഭിച്ചത്. ട്രാക്ക് ചെയ്ത ...