പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെയും തോൽപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് നില 37,000 കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ്
കോട്ടയം: പുതുപ്പള്ളിയിൽ അതിവേഗം ഭൂരിപക്ഷം ഉയർത്തി ചാണ്ടി ഉമ്മൻ. നാല് പഞ്ചായത്തിലെ വോട്ടെണ്ണൽ കഴിയുമ്പോൾ ഭൂരിപക്ഷം 36,000 കടന്നു. നിലവിൽ പുതുപ്പള്ളിയിലെ വോട്ടുകളാണ് എണ്ണുന്നത്. 36,220 വോട്ടുകളുടെ ...