ജനവിധി സ്വാഗതം ചെയ്യുന്നു; നിയുക്ത എംഎൽഎയ്ക്ക് ഭാവുകങ്ങൾ; പ്രതികരണവുമായി ജെയ്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിയിലെ ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു ജെയ്കിന്റെ പ്രതികരണം. നിയുക്ത എംഎൽഎയ്ക്ക് എല്ലാവിധ ...