‘അടി തെറ്റിയാൽ മന്ത്രിയും വീഴും’ ; പാർക്ക് സന്ദർശനത്തിനിടെ മന്ത്രി കെ രാജന് വീണ് പരിക്കേറ്റു
തൃശ്ശൂർ: പാർക്ക് സന്ദർശനത്തിനിടെ റവന്യൂമന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂരിലെ സുവോളജിക്കൽ പാർക്കിലായിരുന്നു സംഭവം. പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു സംഭവം. പാർക്കിലെ പടികൾ ...