റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാർ; സംഘർഷം പരിഹരിക്കാനുള്ള ദൗത്യത്തിന് ചുക്കാൻ പിടിച്ച മോദിക്കും ട്രംപിനും നന്ദി പറഞ്ഞ് പുടിൻ
റഷ്യ യുക്രെയ്ൻ വെടിനിർത്തലിന് പിന്നാലെ ട്രംപിനും മോദിയോടും നന്ദി പറഞ്ഞ് വ്‌ളാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദേശങ്ങളോട് റഷ്യ യോജിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ...