പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം ക്ഷേത്രഭാരവാഹികളുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതികളായ നാല്‍പ്പത് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ക്ഷേത്രം ഭാരവാഹികലുടെയും വെടിക്കെട്ട് കരാറുകാരുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.ഒരു മാസം മുന്‍പ് വെടിമരുന്ന് വില്പന ...