രാവിലെ പുട്ടും കടലക്കറിയും കഴിക്കാനാണോ ഇഷ്ടം; എന്നാൽ ഇത് നിങ്ങളറിഞ്ഞേ തീരൂ….
പ്രാതൽ അഥവാ പ്രഭാതഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നവരാണ് പലരും. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും പ്രാതലിലാണ്.രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ...