ഫലം വരും മുമ്പേ പറഞ്ഞത് വിഴുങ്ങി പി.വി അന്‍വര്‍ എംഎല്‍എ: ‘രാജിവെക്കുമെന്നാരും മനപ്പായസമുണ്ണേണ്ട’
സിപിഎമ്മുമായി അകല്‍ച്ചയിലാണന്നും മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്നു പി.വി അന്‍വര്‍. തന്നെ മല്‍സരിപ്പിച്ച് എംഎല്‍എ ആക്കിയത് സിപിഎം ആണ്. എക്കാലവും സിപിഎം സഹയാത്രികനായിരിക്കും. നിലമ്പൂര്‍ എംഎല്‍എ ...