കേരളം സ്ഫോടനാത്മകമായ അവസ്ഥയില്‍; പോലീസില്‍ 25 ശതമാനം ക്രിമിനലുകളെന്ന്; പി.വി അന്‍വര്‍
മലപ്പുറം: രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി.അൻവർ എം.എൽ.എ. കേരളം സ്ഫോടനാത്മകമായ അവസ്ഥയിലാണ് എന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. പോലീസില്‍ 25 ശതമാനവും ക്രിമിനലുകള്‍ ആണെന്നും ...