ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളർത്തി; നരസിംഹ റാവുവിന് ഭാരത രത്‌ന നൽകി ആദരിക്കുന്നതിൽ അതീവ സന്തോഷമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന് നരസിംഹറാവുവിനെ രാജ്യത്തിന്റെ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ ഭാരത രത്‌ന നൽകി ആദരിക്കുന്നതിൽ അതീവ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ മോദി. ...