പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് പോലും റെയ്ഡിനിറങ്ങാത്ത കേരള പോലീസാണ്; ഇപ്പോൾ മറുനാടൻ മലയാളിക്കെതിരെ വ്യാപക റെയ്ഡ് നടത്തുന്നു; പുതിയ കംപ്യൂട്ടറുകൾ വാങ്ങും; വൈകാതെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സ്ഥാപനം
തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനെന്ന പേരിൽ പോലീസ് നടത്തിയത് ദുരൂഹമായ ഇടപെടൽ. സംസ്ഥാന വ്യാപകമായി മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും ...