സ്‌കൂൾ പഠനയാത്ര മസ്ജിദിലേക്ക്,പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചു; പ്രിൻസിപ്പളിന് സസ്‌പെൻഷൻ
പനാജി: കുടുംബങ്ങളുടെ അനുമതിയില്ലാതെ സ്‌കൂൾ കുട്ടികളെ മസ്ജിദിലേക്ക് പഠനയാത്ര കൊണ്ടുപോവുകയും അവരെ മതപരമായ ആചാരങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്ത സ്‌കൂൾ പ്രിൻസിപ്പളിന് സസ്‌പെൻഷൻ. ദക്ഷിണഗോവയിലെ ദബോലിമിലെ സ്വകാര്യ സ്‌കൂൾ ...