പിടിവാശിയിൽ നിന്നും സർക്കാർ പിന്നോട്ട്; ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കും
തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്നും വിവാദ സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 4500 ...









