പാല് തന്ന് ഓമനിച്ച ആളുടെ കഴുത്തിന് തന്നെ ചുറ്റിവരിഞ്ഞല്ലോ; 25 കാരിയെ വരിഞ്ഞുമുറുക്കി കൊന്ന് വളർത്തുപെരുമ്പാമ്പ്
നമ്മുടെ വീടുകളിൽ വളർത്തുമൃഗങ്ങൾ ഉണ്ടാവാറില്ലേ.. ഒരംഗത്തെ പോലെ തന്നെയായിരിക്കും അവയും ഇഷ്ടപ്പെട്ട ഭക്ഷണം കൊടുത്ത്,കുളിപ്പിച്ച് ഒരുക്കി കൂടെ കളിച്ച് അവ നമ്മുടെ സന്തോഷത്തിന് കാരണമാകുന്നു. പട്ടി,പൂച്ച,തത്ത അങ്ങനെ ...