ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യയിലേക്ക് ; ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കിയ ഭരണാധികാരി
ന്യൂഡൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക് ...