സൗഹൃദം മാത്രമല്ല, അതുക്കും മേലെ; പ്രധാനമന്ത്രിയും ഖത്തർ അമീറും ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ഖത്തർ അമീർ ഷെയ്ഖ് ഹമീം ബിൻ ഹമദ് അൽഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 ...