സ്വർണ്ണം കൊണ്ട് അലങ്കരിച്ച 100 മുറികളുള്ള കൊട്ടാരം, 3000 കോടിയുടെ ആഡംബര നൗക… ; ഖത്തർ അമീറിന്റെ ആസ്തി ഞെട്ടിക്കുന്നത്
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിരിക്കുന്ന ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ...