ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണത്തിനിടെ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ മരിക്കുന്നു’ വാര്‍ത്തകള്‍ വ്യാജമെന്ന് ഖത്തര്‍
ദോഹ: ഫിഫ ലോക കപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍ ശക്തമായി രംഗത്ത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ...