ചൈനയെ മറികടന്ന് ഇന്ത്യ; ക്യൂഎസ് ഏഷ്യ റാങ്കിംഗിൽ ഭാരതം ഒന്നാമത്
ന്യൂഡൽഹി: ഏഷ്യയിലെ മുകച്ച സർവ്വകലാശാലകളുടെ റാങ്കിംഗിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്. ക്യുഎസ് ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ് 2024ൽ ഇന്ത്യയിൽ നിന്നുള്ള 37 സർവകലാശാലകൾ കൂടി ഇടംപിടിച്ചു. ...