സ്മൃതി ഇറാനിക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് കോടതി
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കതിരായ പരാതി നില്‍ക്കുമെന്ന് കോടതി. സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത തിരുത്തി എന്നുള്ളതാണ് കേസ്.ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിരീക്ഷണം. പരാതിയില്‍ കേസെടുത്ത് അന്യേഷണം ...