കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കതിരായ പരാതി നില്‍ക്കുമെന്ന് കോടതി. സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത തിരുത്തി എന്നുള്ളതാണ് കേസ്.ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിരീക്ഷണം. പരാതിയില്‍ കേസെടുത്ത് അന്യേഷണം നടത്താമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് ഇരുപത്തിയെട്ടിന് കേസ് വീണ്ടും പരിഗണിക്കും.
Discussion about this post