ആകാശത്ത് 200ഓളം ഉൽക്കകൾ പൊട്ടിത്തെറിക്കും; പുതുവർഷത്തിൽ ആദ്യമായി സംഭവിക്കുന്ന പൊട്ടിത്തെറി; ഇന്ത്യയിൽ നിന്നും ദൃശ്യമാകും
ന്യൂഡൽഹി: ലോകം പുതുവർഷത്തെ വരവേറ്റു കഴിഞ്ഞു. 2025ലെ ആദ്യ ഉൽക്കാ വർഷത്തെ കുറിച്ചുള്ള പ്രവചനവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പുതുവർഷം പിറന്നതിന് പിന്നാലെ തന്നെ ഭൂമിയിൽ ആദ്യ ഉൽക്കാ ...