ക്വാറി ഉടമകള്‍ക്ക് തിരിച്ചടി; 15 ഏക്കറില്‍ കൂടുതലുള്ളവ വ്യാവസായിക ഭൂമിയല്ലെന്ന് സുപ്രീംകോടതി
15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്കരണത്തില്‍ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. കേരളത്തിലെ വന്‍കിട ...