കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം; നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം; 8 പേർക്ക് പരിക്കേറ്റു
ചെന്നെ: തമിഴ്‌നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം. നാല് തൊഴിലാളികൾ മരിച്ചു. സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിരുദനഗർ കരിയപ്പെട്ടിയിലെ കരിങ്കൽ ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇനിയും ...