ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി; സെപ്തംബര്‍ 21 ന് കോടതി കേസ് വീണ്ടും പരിഗണിക്കും
ദില്ലി: അഴിമതി കേസില്‍ മുന്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയമാണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്. ദില്ലി റോസ് അവന്യൂ ...