നടന് ദിലീപിനെ ചോദ്യം ചെയ്യുന്നത് ഗൂഡാലോചനക്കേസിലെന്ന് പൊലിസ്. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നാദിര്‍ഷയുടെയും ചോദ്യം ചെയ്യല്‍ തുടരുന്നു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post