വീട്ടുമുറ്റത്ത് നായ സ്ഥിരമായി മലമൂത്രവിസർജ്ജനം നടത്തുന്നത് ചോദ്യം ചെയ്തു; യുവതിയെ തള്ളിയിട്ട് പിറ്റ്ബുള്ളിനെ കൊണ്ട് കടിപ്പിച്ച് ഉടമ
ന്യൂഡൽഹി; അയൽവാസിയായ സ്ത്രീയെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച് ഉടമസ്ഥൻ. ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. റിയ ദേവി എന്ന സ്ത്രീയെ പിറ്റ്ബുൾ വർഗത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്. കൈക്കും ...