ക്വറ്റയിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ; പരിക്കേറ്റത് അഞ്ച് പോലീസുകാർക്ക്; പിഎസ്എൽ മത്സരം മാറ്റി
ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ. ആക്രമണം ഉണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി തെഹരീക് ഇ താലിബാൻ പാകിസ്താൻ രംഗത്ത് എത്തത്. ...