ഖുർആന് വേണ്ടി പണമൊഴുക്കാൻ തയ്യാറെന്ന് പാകിസ്താൻ; തള്ളിനിടയിലും പ്രതിഷേധ പരിപാടിക്ക് ഫണ്ട് പോലും കണ്ടെത്താനാകാതെ ഭരണകൂടം; ഖജനാവിൽ നയാപൈസ ഇല്ലാതെ എന്ത് ചെയ്യാനാണെന്ന് ജനം
ഇസ്ലാമാബാദ്: ബലിപെരുന്നാൾ ദിവസം ഖുർആനിന്റെ കോപ്പി പോലീസ് സംരക്ഷണത്തിൽ കത്തിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ആലോചനയുമായി പാകിസ്താൻ. ഖുർആനെ അവഹേളിച്ചതിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ...