വഞ്ചനയ്ക്കും കള്ളക്കളിക്കും പിന്നില്‍ ഗണേശ് കുമാര്‍; പിതാവിന്റെ വില്‍പ്പത്രം തയ്യാറാക്കിയതില്‍ കള്ളക്കളി; വില്‍പ്പത്രം അസാധുവാക്കണം; ഉഷാ മോഹന്‍ദാസ് കോടതിയില്‍
തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് (ബി) മുന്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകള്‍ ഉഷാ മോഹന്‍ദാസ് കൊട്ടാരക്കര സബ് കോടതിയില്‍ കേസ് ...