മുൻ വിദേശകാര്യമന്ത്രിയുമായും കേരളത്തിന്റെ മുൻ ഗവർണറുമായിരുന്ന ആർ.എൽ.ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു
അമൃത്‌സർ : മുൻ വിദേശകാര്യമന്ത്രിയുമായും കേരളത്തിന്റെ മുൻ ഗവർണറുമായിരുന്ന ആർ.എൽ.ഭാട്ടിയ (100) അന്തരിച്ചു. കോവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 23 ജൂൺ 2004 മുതൽ ...