Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുൻ വിദേശകാര്യമന്ത്രിയുമായും കേരളത്തിന്റെ മുൻ ഗവർണറുമായിരുന്ന ആർ.എൽ.ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

by Brave India Desk
May 15, 2021, 01:11 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അമൃത്‌സർ : മുൻ വിദേശകാര്യമന്ത്രിയുമായും കേരളത്തിന്റെ മുൻ ഗവർണറുമായിരുന്ന ആർ.എൽ.ഭാട്ടിയ (100) അന്തരിച്ചു. കോവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

23 ജൂൺ 2004 മുതൽ 10 ജൂലൈ 2008 വരെ കേരളത്തിന്റെ ഗവർണ്ണറായിരുന്നു. അമൃത്‌സർ മണ്ഡലത്തിൽനിന്ന് ആറുതവണ ലോക്സഭാംഗമായി. 1972 ലാണ് അമൃത്‌സറിൽനിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 1980, 1985, 1992, 1996, 1999 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു.

Stories you may like

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

രഘുനന്ദൻ ലാൽ ഭാട്ട്യ എന്നാണ് മുഴുവൻ പേര്. 2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷമാണ് അദ്ദേഹം കേരളത്തിന്റെ ഗവർണ്ണറായി ചുമതലയേറ്റത്. 2008 മുതൽ 2009 വരെ ബിഹാർ ഗവർണ്ണറായും സേവനമനുഷ്ടിച്ചു.

1975-1977 കാലഘട്ടത്തിൽ കോണ​ഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ ആയി. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി.

Tags: Covid DeathR L Bhatia
Share22
Tweet
SendShare

Latest stories from this section

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

Latest News

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies