വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ
വെള്ളക്കാരായ സ്ത്രീകൾക്ക് ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവം മാറിയെന്ന് നടൻ ആർ മാധവൻ. മുൻപ് അവർ ഇന്ത്യൻ പുരുഷന്മാരെ അവഗണിക്കുകയായിരുന്നു പതിവെന്ന് മാധവൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ വെള്ളക്കാരായ സ്ത്രീകൾ ...











