ലാവലിനിൽ ക്ലീൻചിറ്റ് നൽകിയ ഐടി ഉദ്യോഗസ്ഥൻ പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫ്; ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന് ഷോൺ ജോർജ്
എറണാകുളം: ലാവലിനിൽ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയ ഐടി ഉദ്യോഗസ്ഥൻ പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയി മാറിയെന്ന് ഷോൺ ജോർജ്. മുഖമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ള സ്‌പെഷ്യൽ ...