വാക്സിനേഷൻ ഭയന്ന് പേപ്പട്ടി കടിച്ചത് മറച്ച് വെച്ചു; പതിനാലുകാരന് ദാരുണാന്ത്യം
ആലപ്പുഴ: വാക്സിനേഷൻ ഭയന്ന് പേപ്പട്ടി കടിച്ചത് മറച്ച് വെച്ച വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചു. ചേർത്തലയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച നിർമൽ രാജേഷാണ് ...