മേഘമലയിൽ നിന്ന് മടങ്ങാൻ കൂട്ടാക്കാതെ അരിക്കൊമ്പൻ; സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട്
കുമളി: അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട് വനപാലകർ. സിഗ്നലുകൾ ലഭിക്കാത്തത് കാരണം ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ...