Sunday, January 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മേഘമലയിൽ നിന്ന് മടങ്ങാൻ കൂട്ടാക്കാതെ അരിക്കൊമ്പൻ; സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട്

by Brave India Desk
May 7, 2023, 06:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

കുമളി: അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട് വനപാലകർ. സിഗ്നലുകൾ ലഭിക്കാത്തത് കാരണം ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സാധിക്കു്‌നനില്ലെന്ന് ചിന്നമന്നൂർ റേഞ്ച് ഓഫീസർ ശിവാജി പറയുന്നു. ഹൈവേസ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആന എത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മേഘമല, ഹൈവേസ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമേട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്‌റ്റേറ്റിലുള്ളത്. വനത്തോട് ചേർന്നാണ് ഈ പ്രദേശങ്ങൾ എല്ലാമുള്ളത്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് അതിർത്തി കടന്നെത്തിയ അരിക്കൊമ്പൻ രണ്ട് തവണ പെരിയാറിലേക്ക് തന്നെ തിരിച്ചെത്തിയെങ്കിലും ഇത്തവണ മേഘമലയിൽ നിന്ന് തിരികെ മടങ്ങാൻ കൂട്ടാക്കിയിട്ടില്ല.

Stories you may like

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; പീഡനക്കേസില്‍ ജാമ്യമില്ല, ജയിലിലേക്ക് മാറ്റുന്നതിനിടെ ചീമുട്ടയേറ്!

 സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം; യൂണിഫോം നൽകാത്തതിന് ക്രൂരത; 55-കാരൻ പിടിയിൽ

അരിക്കൊമ്പന്റെ സാന്നിദ്ധ്യം കാരണം മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് താമസിച്ചിരുന്ന സഞ്ചാരികളെ മടക്കി അയക്കുകയും ചെയ്തു. അരിക്കൊമ്പൻ ഇവിടെ നിന്ന് പിൻവാങ്ങുന്നത് വരെ വിനോദ സഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം മേഘമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്നും വനംവകുപ്പ് അറിയിച്ചു.

Tags: tamilnaduarikombanradio collar
Share1TweetSendShare

Latest stories from this section

പ്രിയനടിയ്ക്ക്  മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

പ്രിയനടിയ്ക്ക് മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മലപ്പുറത്ത് നാടിനെ നടുക്കിയ ക്രൂരത; കാണാതായ 14-കാരിയുടെ മൃതദേഹം കൈകൾ കെട്ടിയിട്ട നിലയിൽ ;16-കാരൻ പിടിയിൽ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

Discussion about this post

Latest News

ശരിക്കും അത്ഭുതപ്പെടുത്തി അയാളുടെ വരവ്, യുവതാരം ഇന്ത്യയ്ക്കായി കളിക്കാൻ പാകമായിട്ടില്ലെന്ന് റോബിൻ ഉത്തപ്പ

ശരിക്കും അത്ഭുതപ്പെടുത്തി അയാളുടെ വരവ്, യുവതാരം ഇന്ത്യയ്ക്കായി കളിക്കാൻ പാകമായിട്ടില്ലെന്ന് റോബിൻ ഉത്തപ്പ

ഇൻഡോറിലെ ജലഭീതി അല്ല, ഗിൽ ഉപയോഗിക്കുന്ന സ്പെഷ്യൽ വാട്ടർ പ്യൂരിഫയറിന് പിന്നിലെ യഥാർത്ഥ രഹസ്യം ഇതാണ്

ഇൻഡോറിലെ ജലഭീതി അല്ല, ഗിൽ ഉപയോഗിക്കുന്ന സ്പെഷ്യൽ വാട്ടർ പ്യൂരിഫയറിന് പിന്നിലെ യഥാർത്ഥ രഹസ്യം ഇതാണ്

ലേലത്തിൽ ആർസിബി എറിഞ്ഞത് കൃത്യമായ ചൂണ്ട, ബംഗ്ലാദേശിനെ വിറപ്പിച്ച് വിഹാൻ മൽഹോത്ര; ; ഐപിഎല്ലിന് മുന്നേ വരവറിയിച്ച് യുവതാരം

ലേലത്തിൽ ആർസിബി എറിഞ്ഞത് കൃത്യമായ ചൂണ്ട, ബംഗ്ലാദേശിനെ വിറപ്പിച്ച് വിഹാൻ മൽഹോത്ര; ; ഐപിഎല്ലിന് മുന്നേ വരവറിയിച്ച് യുവതാരം

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കറവപശുവല്ല കോർപ്പറേഷൻ’; ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷിന്റെ കർശന നിർദ്ദേശം’; അഴിമതിക്ക് പൂട്ടിട്ട് തിരുവനന്തപുരം!

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies