ഭയന്ന് ഇന്ത്യയിലേക്ക് പറന്നു; ബംഗ്ലാദേശി വിമാനത്തിന് കാവലൊരുക്കി നമ്മുടെ റഫേലുകൾ
ന്യൂഡൽഹി: കലാപകാരികളെ ഭയന്ന് ഇന്ത്യയിലേക്ക് ഷെയ്ഖ് ഹസീന പറന്ന വിമാനത്തിന് കാവലാകുന്നത് വ്യോമസേനയുടെ കരുത്തന്മാരായ റഫാൽ വിമാനങ്ങൾ. ബംഗ്ലാദേശ് വ്യോമസേനയുടെ സി-130 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന് രണ്ട് റഫേൽ ...